കൊ​ച്ചി: ഉ​രു​ൾ​പൊ​ട്ട​ൽ നാ​ശം വി​ത​ച്ച വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി മോ​ഹ​ൻ​ലാ​ലും. 25 ല​ക്ഷം രൂ​പ താ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി.

ദു​ര​ന്ത മു​ഖ​ത്ത് ധീ​ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സു​കാ​ർ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, എ​ൻ​ഡി​ആ​ർ​എ​ഫ്, സൈ​നി​ക​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ക​യാ​ണെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ കു​റി​പ്പി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

2018 ലെ പ്ര​ള​യ​കാ​ല​ത്ത് അ​ട​ക്കം മോ​ഹ​ന്‍​ലാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​കി​യി​രു​ന്നു.