തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന 24-ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യു​ള്ള സി​പി​എം സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് പാ​ർ​ട്ടി അം​ഗീ​കാ​രം ന​ൽ​കി. മ​ധു​ര​യി​ലാ​ണ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ത്തു​ക.

ബ്രാ​ഞ്ച് ലോ​ക്ക​ൽ സ​മ്മേ​ള​ന​ങ്ങ​ൾ സെ​പ്റ്റം​ബ​ർ ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കും. ന​വം​ബ​റി​ൽ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തും. ഡി​സം​ബ​ർ ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ജി​ല്ലാ സ​മ്മേ​ള​ന​വും ഫെ​ബ്രു​വ​രി​യി​ൽ സം​സ്ഥാ​ന സ​മ്മേ​ള​ന​വും ന​ട​ക്കും.

കൊ​ല്ല​ത്താ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​മ്മേ​ള​ന​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ പാ​ർ​ട്ടി ഘ​ട​ക​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.