ക​ണ്ണൂ​ർ: എം.​വി.​നി​കേ​ഷ് കു​മാ​റി​നെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി ഉ​ൾ​പ്പെ​ടു​ത്തി. പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

2016 ൽ ​അ​ഴീ​ക്കോ​ട് നി​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ലും യു​ഡി​എ​ഫി​ലെ കെ. ​എം.​ഷാ​ജി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

സി​എം​പി നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​വി.​രാ​ഘ​വ​ന്‍റെ മ​ക​നാ​ണ് നി​കേ​ഷ് കു​മാ​ർ. റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.