ബെ​യ്റൂ​ട്ട്: ഇ​സ്രാ​യേ​ലി​ന് നേ​രെ ഹി​സ്ബു​ള്ള റോ​ക്ക​റ്റ് ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഡ​സ​ൻ ക​ണ​ക്കി​നു റോ​ക്ക​റ്റു​ക​ൾ വ​ട​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്ക് വി​ക്ഷേ​പി​ച്ച​താ​യി ഹി​സ്ബു​ള്ള അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഗാ​സ യു​ദ്ധം ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഹി​സ്ബു​ള്ള​യും ഇ​സ്രാ​യേ​ലും ത​മ്മി​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് സി​റി​യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ലെ​ബ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.