തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ജി​ല്ല​യി​ലെ ചൂ​ര​ൽ​മ​ല​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​ന് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് വ​യ​നാ​ട് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ 192, 45 വ​കു​പ്പു​ക​ൾ, ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ 51-ാം വ​കു​പ്പ് എ​ന്നി​വ അ​നു​സ​രി​ച്ചാ​ണ് കേ​സ്.

സാ​മൂ​ഹ്യ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കോ​യി​ക്കോ​ട​ൻ​സ് 2.0 എ​ന്ന പ്രൊ​ഫൈ​ലി​ൽ നി​ന്നാ​ണ് വ്യാ​ജ പോ​സ്റ്റ് പ്ര​ച​രി​പ്പി​ച്ച​ത്. ദു​ര​ന്ത​നി​വാ​ര​ണ സ​ഹാ​യ​ത്തി​നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ഥ​ന ത​ള്ളി​ക്ക​ള​യു​ന്ന​തി​ന് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു പോ​സ്റ്റ്.