ഇ​ടു​ക്കി: അ​ടി​മാ​ലി​ക്ക് സ​മീ​പം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു. ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ര​ടി​പ്പാ​റ​യി​ൽ ഇ​ന്നു രാ​വി​ലെ​യാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം വി​ട്ട ലോ​റി കൊ​ക്ക​യി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ പ്ര​ദേ​ശ​ത്ത് ചി​ത​റി​വീ​ണു. സാ​ര​മാ​യി പ​രി​ക്കേ​റ്റ് ക്യാ​ബി​നി​ൽ കി​ട​ന്ന ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി.

തു​ട​ർ​ന്ന്, അ​ഗ്നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.