തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​തു​ട​രു​ന്ന​തി​നാ​ൽ പി​എ​സ്‌​സി ബു​ധ​നാ​ഴ്ച മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ടാം തീ​യ​തി വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു.

ജൂ​ലൈ 31ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കാ​റ്റ​ഗ​റി ന​മ്പ​ർ 270/2020, സൂ​പ്ര​ണ്ട് ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ ഓ​ഗ​സ്റ്റ് ഒ​മ്പ​താം തീ​യ​തി ന​ട​ക്കും. മാ​റ്റി​വെ​യ്ക്ക​പ്പെ​ട്ട മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.

അ​തേ​സ​മ​യം നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖ​ങ്ങ​ൾ മാ​റ്റി​യി​ട്ടി​ല്ല. അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് മ​റ്റൊ​രു അ​വ​സ​രം ന​ൽ​കു​മെ​ന്നും പി​എ​സ്‍​സി അ​റി​യി​ച്ചു.