കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് തെ​ങ്ങ് വീ​ണ് തീ​പി​ടി​ച്ചു. മ​രു​തോ​ങ്ക​ര​യി​ൽ രാ​വി​ലെ ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് തെ​ങ്ങ് വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണ​ത്.

മ​രു​തോ​ങ്ക​ര ബ​സ്റ്റോ​പ്പി​ന് മു​ന്നി​ൽ മൊ​യി​ലോ​ത്ര റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് സം​ഭ​വം. അ​പ​ക​ട സ​മ​യം റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളോ ആ​ളോ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.