ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ മാ​ര്‍​ക്ക​റ്റി​ലു​ള്ള റ​സ്റ്റോ​റ​ന്‍റു​ക​ളി​ല്‍ തീ​പി​ടി​ത്തം. ര​ണ്ട് റ​സ്റ്റോ​റ​ന്‍റു​ക​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ ഏ​ഴ് യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.