പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. അ​ല​ന​ല്ലൂ​രി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി 7.45നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്നും മേ​ലാ​റ്റൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന കാ​റി​നാ​ണ് തീ ​പി​ടി​ച്ച​ത്. ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി​ക​ളാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് വാ​ഹ​നം നി​ർ​ത്തി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. നാ​ട്ടു​കാ​ർ തീ​യ​ണ​ച്ചു. ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.