ന്യൂ​ഡ​ൽ​ഹി: സി​യു​ഇ​ടി യു​ജി പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ച് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി. ജൂ​ണ്‍ 30ന് ​പ​രീ​ക്ഷാ ഫ​ലം പു​റ​ത്തു​വി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നി​ല്ല.

നീ​റ്റ് പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച, ഗ്രേ​സ് മാ​ര്‍​ക്കിം​ഗ് തു​ട​ങ്ങി​യ വി​വാ​ദ​ങ്ങ​ളെ തു​ട​ര്‍​ന്ന് സി​യു​ഇ​ടി യു​ജി ഫ​ലം വൈ​കു​ക​യാ​യി​രു​ന്നു. പ​രീ​ക്ഷാ ഫ​ലം വൈ​കു​ന്ന​തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​രു​ന്നു.

exams.nta.ac.in/CUET-UG എ​ന്ന ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ല്‍ നി​ന്ന് ഫ​ലം അ​റി​യാം.