പല്ലേക്കല്ലെ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ര​ണ്ടാം ടി20​യി​ല്‍ ഇ​ന്ത്യ​ക്ക് 162 റ​ണ്‍​സ് വി​ജ​യ​ക്ഷ്യം. ടോ​സ്നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ ല​ങ്ക​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു.

നി​ശ്ചി​ത ഓ​വ​റി​ൽ ശ്രീ​ല​ങ്ക ഒ​മ്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സാ​ണ് നേ​ടി​യ​ത്. കു​ശാ​ല്‍ പെ​രേ​ര (34 പ​ന്തി​ല്‍ 53) അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ഇ​ന്ത്യ​ക്ക് വേ​ണ്ടി ര​വി ബി​ഷ്‌​ണോ​യ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു.

അ​ര്‍​ഷ്ദീ​പ് സിം​ഗ്, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റും നേ​ടി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക​യ്ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. പ​വ​ര്‍​പ്ലേ​യി​ല്‍ ഒ​രു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 54 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.