കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ലെ ച​പ്പാ​ത്തി ക​മ്പ​നി ഉ​ട​മ​യു​ടെ ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. കൊ​ല്ലം സ്വ​ദേ​ശി സീ​ന​ത്ത് മ​ന്‍​സി​ലി​ല്‍ സ​ക്കീ​ര്‍ ഹു​സൈ​നെ(42) ആ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ള​ത്തു​നി​ന്നാ​ണ് ഇ‍​യാ​ൾ മോ​ഷ്ടി​ച്ച ബൈ​ക്ക് പി​ടി​കൂ​ടി​യ​ത്. ചെ​റു​വ​ണ്ണൂ​രി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബൈ​ക്ക് മോ​ഷ​ണം​പോ​യ​ത്. തു​ട​ർ​ന്ന് ഉ​ട​മ പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്ക് എ​റ​ണാ​കു​ള​ത്തു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് എ​റ​ണാ​കു​ളം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.