വ​യ​നാ​ട്: ദ്വാ​ര​ക എ​യു​പി സ്കൂ​ളി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ർ​ന്ന് 193 കു​ട്ടി​ക​ള്‍ ചി​കി​ത്സ തേ​ടി. ആ​റ് കു​ട്ടി​ക​ളെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തു.

73 കു​ട്ടി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ആ​ർ​ക്കും ഇ​തു​വ​രെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ല.

അ​തേ​സ​മ​യം ജി​ല്ലാ ക​ള​ക്ട​ർ രാ​വി​ലെ യോ​ഗം ചേ​ർ​ന്ന് സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു. നി​ല​വി​ലെ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ക​ള​ക്ട​ർ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

സ്കൂ​ളി​ലെ കു​ടി​വെ​ള്ള​ത്തി​ല്‍ നി​ന്നോ തൈ​രി​ല്‍ നി​ന്നോ ആ​കാം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.