തി​രു​വ​ന​ന്ത​പു​രം: ഷി​രൂ​രി​ലെ അ​ർ​ജു​നാ​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നോ​ട് കേ​ര​ളം. അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​പ​ടി​ക​ള്‍ കു​റ​ച്ചു​കൂ​ടി ഊ​ര്‍​ജി​ത​മാ​യി തു​ട​ര​ണ​മെ​ന്നാ​ണ് കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ഷി​രൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

തെ​ര​ച്ചി​ല്‍ കൂ​ടു​ത​ല്‍ ഊ​ര്‍​ജി​ത​മാ​ക്കു​ക, തെ​ര​ച്ചി​ല്‍ പ്ര​ക്രി​യ തു​ട​രു​ക എ​ന്നീ ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​നു​ള്ള​ത്. ഫ​ല​പ്രാ​പ്തി​യി​ല്‍ എ​ത്തു​ന്ന​ത് വ​രെ ഇ​ത് ന​ട​ക്ക​ണം എ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.