പ​ത്ത​നം​തി​ട്ട: റാ​ന്നി ചെ​റു​കു​ള​ങ്ങി​യി​ല്‍​നി​ന്ന് കാ​ണാ​താ​യ പ​ത്ത് വ​യ​സു​കാ​രി​യെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി സു​ര​ക്ഷി​ത​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ലാ​ണ് കു​ട്ടി​യെ വീ​ട്ടി​ല്‍​നി​ന്ന് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ റാ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ കു​ട്ടി​യെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.