ന്യൂ​ഡ​ൽ​ഹി : സം​സ്ഥാ​ന കോ​ൺ​ഗ്ര​സി​ൽ കൂ​ടോ​ത്ര വി​വാ​ദം ക​ത്തി നി​ൽ​ക്കു​ന്ന​തി​നി​ടെ കൂ​ടോ​ത്ര​ത്തി​നെ​തി​രെ സ്വ​കാ​ര്യ ബി​ല്ലു​മാ​യി ബെ​ന്നി ബെ​ഹ​നാ​ൻ എം​പി. യു​ക്തി ചി​ന്ത പ്രോ​ത്സാ​ഹ​ന ബി​ല്ലി​ന് ലോ​ക്സ​ഭ​യി​ൽ അ​വ​ത​ര​ണ അ​നു​മ​തി തേ​ടി.

യു​ക്തി സ​ഹ​മാ​യ ചി​ന്ത​യും ത​ത്വ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ക, അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക് എ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് ബി​ല്ലി​ന്‍റെ ല​ക്ഷ്യം. സ​മൂ​ഹ​ത്തി​ൽ അ​മി​ത​മാ​യ രീ​തി​യി​ൽ അ​ന്ധ​വി​ശ്വാ​സം വ​ർ​ധി​ക്കു​ന്നു.

അ​തു​കൊ​ണ്ട് തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ക്കു​ക​യും അ​ത്ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഒ​രു ബി​ല്ല് എ​ന്നാ​ണ് ബെ​ന്നി ബെ​ഹ​നാ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.