പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ വ്ലോ​ഗ​റെ മ​ർ​ദി​ച്ച് സ്ത്രീ​ക​ൾ. ച​ന്ത​ക്ക​ട സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലി ജി​ന്ന എ​ന്ന വ്ലോ​ഗ​റെ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ൾ കെ​ട്ടി​യി​ട്ട് ത​ല്ലി​യ​ത്.

ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ്ത്രീ​ക​ളാ​ണ് ജി​ന്ന​യെ മ​ർ​ദി​ച്ച​ത്. സ്ത്രീ​ക​ളു​ടെ ന​ഗ്ന വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം.

അ​ഗ​ളി പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​ന്‍റെ കെ​ട്ട​ഴി​ച്ച് വി​ട്ട​ത്. സം​ഭ​വ​ത്തി​ൽ വ്ലോ​ഗ​ർ​ക്കെ​തി​രെ​യും ത​ല്ലി​യ​വ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ജി​ന്ന​യെ കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.