കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ൽ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു.

സി​എം​ആ​ർ​എ​ലി​ന് അ​നു​കൂ​ല​മാ​യ സ​മീ​പ​നം മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​ർ വാ​ദം.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.