ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ റാ​ങ്ക് പ​ട്ടി​ക എ​ന്‍​ടി​എ (നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി) പ്ര​സി​ദ്ധീ​ക​രി​ച്ചു. ‌‌സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ മാ​ർ​ക്ക് നേ​ടി​യ 44 വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​ത്തി​ൽ മാ​റ്റം സം​ഭ​വി​ക്കും. അ​ഞ്ച് മാ​ർ​ക്കും ഒ​ന്നാം റാ​ങ്കു​മാ​ണ് ഇ​വ​ർ​ക്ക് ന​ഷ്ട​പ്പെ​ടു​ക.‌ പ​രീ​ക്ഷ​യി​ല്‍ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​തി​ന് തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്നും അ​തി​നാ​ല്‍ പ​രീ​ക്ഷ റ​ദ്ദാ​ക്കി പു​നഃ​പ​രീ​ക്ഷ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ജൂ​ണ്‍ നാ​ലി​നാ​ണ് നീ​റ്റ് യു​ജി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.