കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ൽ മൂ​ന്ന​ര വ​യ​സു​കാ​ര​ന് അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. പോ​ണ്ടി​ച്ചേ​രി​യി​ൽ ന​ട​ത്തി​യ പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് കു​ട്ടി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ രോ​ഗം തെ​ളി​ഞ്ഞി​രു​ന്നു.

അ​ന്തി​മ പ​രി​ശോ​ധ​നാ ഫ​ലം വ​ന്ന ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ത​ളി​പ്പ​റ​മ്പി​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ച്ച ശേ​ഷ​മാ​ണ് കു​ട്ടി​ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യ​ത്.