കോ​ട്ട​യം: വീ​ട്ടി​ൽ ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. വൈ​ക്കം വെ​ച്ചൂ​ർ സ്വ​ദേ​ശി പി. ​ബി​പി​നെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്

നാ​ല് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ഇ​യാ​ൾ വീ​ട്ടി​ൽ ന​ട്ടു​വ​ള​ർ​ത്തു​ന്ന​താ​യി എ​ക്സൈ​സി​ന് ര​ഹ​സ്യവി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. വൈ​ക്കം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​കൃ​ഷ്ണ​കു​മാ​റും സം​ഘ​വും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.