പാ​ല​ക്കാ​ട്∙ മു​ത​ല​മ​ട ക​ള്ളി​യ​മ്പാ​റ​യി​ൽ പ​ന്നി​ക്കു വ​ച്ച കെ​ണി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റ് തോ​ട്ടം തൊ​ഴി​ലാ​ഴി മ​രി​ച്ചു. തൃ​ശൂ​ർ വെ​ള്ള​ക്കാ​രി​ത്ത​ടം ചെ​ന്നി​യ​മ്പാ​റ​യി​ൽ ശി​വ​ദാ​സ​ൻ (50) ആണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് വ​ന്യ​ജീ​വി​ക​ൾ വ​രു​ന്ന​ത് ത​ട​യാ​നാ​യി വ​ച്ച വൈ​ദ്യു​തക്കെ​ണി​യി​ൽ​നി​ന്ന് ഷോ​ക്കേ​റ്റാ​ണ് മ​ര​ണം. ഇ​ഞ്ചി​ക്കൃ​ഷി​ക്കാ​യി തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് താ​മ​സി​ച്ച് ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ശി​വ​ദാ​സ​ൻ.