തൃ​ശൂ​ര്‍: തി​രു​വി​ല്വാ​മ​ല ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. നാ​ല​ന്പ​ല​ത്തി​ന​ക​ത്ത് ഓ​ട് പൊ​ളി​ച്ച് ക​ട​ന്ന മോ​ഷ്ടാ​വ് കൗ​ണ്ട​ർ പൊ​ളി​ച്ച് ഒ​രു ല​ക്ഷം രൂ​പ​യി​ൽ അ​ധി​കം ക​വ​ർ​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ കൗ​ണ്ട​റി​ന്‍റെ ഓ​ട് പൊ​ളി​ച്ച് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ കൗ​ണ്ട​ർ തു​റ​ക്കാ​ൻ വ​ന്ന​യാ​ളാ​ണ് വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​ത്.