ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഉ​ത്തം​ന​ഗ​റി​ല്‍ യു​വാ​വി​ന് വെ​ടി​യേ​റ്റു. സ​ജ്ഞ​യ് എ​ന്‍​ക്ലേ​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗാ​രേജി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍ പ​വ​ന്‍ ഗാ​ര്‍​ഗി​നാ​ണ് വെ​ടി​യേ​റ്റ​ത്.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പ​വ​ന്‍റെ ഗാ​രേ​ജി​ലെ​ത്തി​യ അ​ക്ര​മി വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​വ​ന്‍ ഗാ​ര്‍​ഗി​നെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

പ​വ​നെ വെ​ടി​വ​യ്ച്ച​തി​ന് ശേ​ഷം ആ​ക്ര​മി ക​ട​ന്നു​ക​ള​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കു​റ്റ​വാ​ളി​യെ വൈ​കാ​തെ ത​ന്നെ പി​ടി​കൂ​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള പ​വ​ന്‍റെ നി​ല മെ​ച്ച​പ്പെ​ട്ട​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.