പാ​രീ​സ്: ഒ​ളി​മ്പി​ക്‌​സ് അ​മ്പെ​യ്ത്തി​ല്‍ ഇ​ന്ത്യ​യു​ടെ പു​രു​ഷ,വ​നി​താ താ​ര​ങ്ങ​ള്‍ ഇ​ന്ന് ക​ള​ത്തിലി​​റ​ങ്ങും. വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ലെ റാ​ങ്കിം​ഗ് റൗ​ണ്ട് മ​ത്സ​ര​ത്തി​നാ​യാ​ണ് താ​ര​ങ്ങ​ല്‍ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​ക്കാ​ണ് വ​നി​ക​ളു​ടെ റാ​ങ്കിം​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പി​ക കു​മാ​രി, അ​ങ്കി​ത ഭ​ഗ​ത്ത്, ഭ​ജ​ന്‍ കൗ​ര്‍ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

പു​രു​ഷ​ന്‍​മാ​രു​ടെ റാ​ങ്കിം​ഗ് റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത് ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 5.45നാ​ണ്. പ്ര​വീ​ണ്‍ ര​മേ​ഷ് ജാ​ദ​വ്, ത​രു​ണ്‍​ദീ​പ് റാ​യ്, ധീ​ര​ജ് ബൊ​മ്മ​ദേ​വ​റ എ​ന്നി​വ​ര്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി മ​ത്സ​രി​ക്കും.