ധാം​ബു​ള്ള: ഏ​ഷ്യ ക​പ്പ് വ​നി​താ ടി20 ​ക്രി​ക്ക​റ്റി​ന്റെ സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ലൈ​ന​പ്പാ​യി. ഇ​ന്ത്യ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, പാ​കി​സ്ഥാ​ന്‍ എ​ന്നീ ടീ​മു​ക​ളാ​ണ് സെ​മി​യി​ലെ​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സെ​മി​ഫൈ​ല്‍​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ എ ​ഗ്രൂ​പ്പി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ ബി ​ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് മ​ത്സ​രം.

രാ​ത്രി ഏ​ഴി​ന് ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ ഗ്രൂ​പ്പ് ബി​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ശ്രീ​ല​ങ്ക ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ പാ​കി​സ്ഥാ​നെ നേ​രി​ടും.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ധാം​ബു​ള്ള​യി​ലെ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ന​ട​ക്കു​ക. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ല്‍.