കൊ​ച്ചി: ബി​സ്മി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍ ഹാ​ജി ​വി.​എ.​യൂ​സ​ഫ് (74) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ വൈ​കുന്നേരം 3.30ന് ​വീ​ട്ടി​ല്‍​നി​ന്ന് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ക​ലൂ​ര്‍ മു​സ്‌ലിം ജ​മാ​അ​ത്ത് ക​ബ​ര്‍​സ്ഥാ​നി​യി​ല്‍ ക​ബ​റ​ട​ക്കം ന​ട​ക്കും.

ഭാ​ര്യ: പി.​എം. ന​ഫീ​സ. മ​ക്ക​ള്‍: വി.​വൈ. സ​ഫീ​ന, വി.​വൈ. ഷ​ബാ​നി. മ​രു​മ​ക്ക​ള്‍: ഡോ. ​വി.​എ. അ​ഫ്‌​സ​ല്‍, വി.​എ. അ​ജ്മ​ല്‍.