മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. സം​ഗ്ലി ജി​ല്ല​യി​ല്‍ ഷി​രാ​ല ച​ന്ദോ​ളി അ​ണ​ക്കെ​ട്ട് പ്ര​ദേ​ശ​ത്ത് പു​ല​ർ​ച്ചെ 4:47നാ​ണ് ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്.

റി​ക്ട​ർ സ്കെ​യി​ലി​ൽ 3.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം വാ​ര​ണാ​വ​തി​യി​ൽ നി​ന്ന് എ​ട്ടു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.