ന്യൂ​ഡ​ൽ​ഹി: ശ​നി​യാ​ഴ്ച​ത്തെ നീ​തി ആ​യോ​ഗ് യോ​ഗം കോ​ൺ​ഗ്ര​സ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഡി​എം​കെ​യും രം​ഗ​ത്ത്. ബ​ജ​റ്റി​ൽ ത​മി​ഴ്നാ​ടി​നോ​ട് അ​വ​ഗ​ണ​ന കാ​ണി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നീ​തി ആ​യോ​ഗ് യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ കേ​ന്ദ്രം അ​വ​ഗ​ണി​ച്ചെ​ന്നും കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് യോ​ഗം ബ​ഹി​ഷ്ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. വി​ഷ​യ​ത്തി​ൽ ബു​ധ​നാ​ഴ്ച ഡി​എം​കെ എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​തി​ഷേ​ധി​ക്കും.

ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് അ​ങ്ങേ​യ​റ്റം വി​വേ​ച​ന​പ​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ ത​ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ് ബ​ജ​റ്റെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.