ജ​മ്മു കാ​ഷ്മീ​ർ: ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. ലാ​ൻ​സ് നാ​യി​ക് സു​ഭാ​ഷ് ച​ന്ദ്ര​റാണ് വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ‌​ത്. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.