കോ​ഴി​ക്കോ​ട്: ഷി​രൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ അ​ർ​ജു​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ൽ തൃ​പ്ത​രാ​ണെ​ന്ന് അ​ർ​ജു​ന്‍റെ കു​ടും​ബം. ന​ല്ല രീ​തി​യി​ൽ തെ​രെ​ച്ചി​ൽ ന​ട​ക്കു​ന്നു​വെ​ന്ന് അ​ർ​ജു​ന്‍റെ സ​ഹോ​ദ​രി അ​ഞ്ജു പ്ര​തി​ക​രി​ച്ചു.

ഇ​പ്പോ​ള​ത്തെ രീ​തി​യി​ൽ ത​ന്നെ തെ​ര​ച്ചി​ൽ തു​ട​ര​ണം. സാ​ധ്യ​മാ​യ എ​ല്ലാ യ​ന്ത്ര​ങ്ങ​ളും തെ​രെ​ച്ചി​ലി​നു ഉ​പ​യോ​ഗി​ക്ക​ണം.

ഇ​തു​പോ​ലെ ത​ന്നെ മു​ന്നോ​ട്ട് പോ​ക​ണം. ഇ​വി​ടു​ന്നു പോ​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രോ​ട് ന​ന്ദി​യു​ണ്ടെ​ന്നും അ​ർ​ജു​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു.