തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ. കോ​ട്ടൂ​ർ മു​ണ്ട​ണി​യി​ലെ പ്ര​കാ​ശ്, പ്ര​ദീ​പ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രെ പോ​ലീ​സ് നേ​ര​ത്തെ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കൊ​ല്ലം ജി​ല്ല​യി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പി​ടി​യി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ർ സ്വ​ദേ​ശി ശി​വ​കു​മാ​ർ എ​ന്ന ഓ​ട്ടോ ഡ്രൈ​വ​റെ​യാ​ണ് പ്ര​തി​ക​ൾ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഓ​ട്ടം വി​ളി​ച്ച​ശേ​ഷം പൂ​വ​ച്ച​ൽ കാ​പ്പി​ക്കാ​ട് പ​ത്തേ​ക്ക​ർ റ​ബ​ര്‍ തോ​ട്ട​ത്തി​ന് സ​മീ​പം എ​ത്തി​ച്ചു വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.