ന്യൂ​ഡ​ൽ​ഹി: ബീ​ജിം​ഗ് ഒ​ളി​ന്പി​ക്സി​ലെ സ്വ​ർ​ണ മെ​ഡി​ൽ ജേ​താ​വ് അ​ഭി​ന​വ് ബി​ന്ദ്ര​യ്ക്ക് അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി​യു​ടെ പ​ര​മോ​ന്ന​ത ആ​ദ​രം. ഐ​ഒ​സി​യു​ടെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഒ​ളി​ന്പി​ക് ഓ​ർ​ഡ​ർ ബി​ന്ദ്ര​യ്ക്ക് സ​മ്മാ​നി​ക്കും.

പാ​രി​സി​ൽ ചേ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ബോ​ർ​ഡി​ന്‍റേ​താ​ണ് തീ​രു​മാ​നം. അ​ടു​ത്ത മാ​സം പ​ത്താം തീ​യ​തി പാ​രി​സി​ൽ ന​ട​ക്കു​ന്ന ഐ​ഒ​സി സെ​ഷ​നി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.

സു​പ്ര​ധാ​ന നേ​ട്ട​ത്തി​ന് പി​ന്നാ​ലെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രി മ​ൻ​സൂ​ഖ് മാ​ണ്ഡ​വ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ അ​ഭി​ന​വ് ബി​ന്ദ്ര​യെ അ​ഭി​ന​ന്ദി​ച്ചു. ഒ​ളി​ന്പി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ പാ​രീ​സി​ലാ​ണ് അ​ഭി​ന​വ് ബി​ന്ദ്ര.