ശ്രീ​ക​ണ്ഠ​പു​രം: തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്. മ​ട​മ്പം മേ​രി​ലാ​ൻ​ഡ് ഹൈ​സ്കൂ​ൾ അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ർ​ഥി കോ​ട്ടൂ​ർ വ​യ​ലി​ലെ ജോ​സ​ഫി​ന്‍റെ മ​ക​ൻ ജ​യി​നാ​ണ് (ഒ​ന്പ​ത്) തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

സ്കൂ​ളി​ലേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു സം​ഭ​വം. നി​ല​വി​ളി​കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ര​ക്കെ​ട്ടി​ന് താ​ഴെ​യും ഇ​രു​കാ​ലു​ക​ളി​ലും തു​ട​ക​ളി​ലും നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി​യി​ട്ടു​ണ്ട്.

ആ​റു നാ​യ​ക​ളാ​ണ് ജ​യി​നി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​ത്. വി​ദ്യാ​ർ​ഥി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കി.