ഇ​ടു​ക്കി: കു​മ​ളി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു തീ​പി​ടി​ച്ചു ഡ്രൈ​വ​ർ മ​രി​ച്ചു. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

കു​മ​ളി 66-ാം മൈ​ലി​ന് സ​മീ​പം ഇ​ന്ന് രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ച​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ൽ ആ​ളു​ള്ള​താ​യി വ്യ​ക്ത​മാ​യ​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.