ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന വി​ഷ​യം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ​ണ​ക്കാ​ര്‍​ക്ക് ചോ​ദ്യ​പ്പേ​പ്പ​ര്‍ വി​ല​യ്ക്ക് വാ​ങ്ങാ​ന്‍ കി​ട്ടു​ന്ന അ​വ​സ്ഥ​യെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

എ​ന്നാ​ല്‍ വ്യാ​പ​ക​മാ​യ ചോ​ദ്യ​പ്പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യെ​ന്ന ആ​രോ​പ​ണം കേ​ന്ദ്ര​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര​പ്ര​ധാ​ന്‍ ത​ള്ളി. ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് ചേ​ര്‍​ന്ന സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷം ആ​ദ്യം ഉ​ന്ന​യി​ച്ച​ത് നീ​റ്റ് വി​ഷ​യ​മാ​യി​രു​ന്നു.

രാ​ജ്യ​ത്തെ പ​രീ​ക്ഷാ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യാ​ണ് പ്ര​തി​കൂ​ട്ടി​ല്‍ നി​ല്‍​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. വ​സ്തു​ത​ക​ള്‍ അ​ല്ല അ​പ​വാ​ദ​മാ​ണ് പ്ര​തി​പ​ക്ഷം പ്ര​ച​രി​പ്പി​യ്ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ധ​ര്‍​മ്മേ​ന്ദ്ര പ്ര​ധാ​ന്‍റെ മ​റു​പ​ടി.