ന്യൂ​ഡ​ൽ​ഹി: ക​ന്‍​വ​ര്‍ യാ​ത്രാ​വ​ഴി​യി​ലെ ഹോ​ട്ട​ലു​ക​ള്‍ ഉ​ട​മ​യു​ടെ പേ​ര് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന യു​പി അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ വി​വാ​ദ ഉ​ത്ത​ര​വി​ന് ഇ​ട​ക്കാ​ല സ്റ്റേ. ​വി​ഷ​യ​ത്തി​ല്‍ യു​പി, ഉ​ത്ത​രാ​ഖ​ണ്ഡ്, മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര അ​ട​ക്ക​മു​ള്ള​വ​രാ​ണ് വി​വാ​ദ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ ഋ​ഷി​കേ​ശ് റോ​യി,എ​സ്.​എ​ന്‍.​വി.ഭ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി.

ഹോ​ട്ട​ലു​ക​ളി​ൽ എ​ന്തു​ത​രം ഭ​ക്ഷ​ണ​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ക​ട​യു​ട​മ​യു​ടെ പേ​ര് പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് മൗ​ലി​ക അ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.