വ​യ​നാ​ട്: ത​ക​പ്പാ​ടി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി മ​രം മു​റി​ച്ച് മാ​റ്റി​യാ​ണ് ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി​യ​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. മ​രം വീ​ണ​തി​നേ തു​ട​ര്‍​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.