തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് എ​ച്ച്1 എ​ൻ1 സ്ഥി​രീ​ക​രി​ച്ചു. ക​ല്ല​മ്പ​ലം നാ​വാ​യി​ക്കു​ളം വെ​ട്ടി​യ​റ എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ കൊ​ട്ടി​യം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് കു​ട്ടി.

ഇ​ന്നു രാ​വി​ലെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.