ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലും ചെ​ങ്കോ​ട്ട​യി​ലും ബോം​ബ് സ്ഫോ​ട​നം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി. ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ സി​ക്ക് ഫോ​ർ ജ​സ്റ്റി​സി​ന്‍റെ പേ​രി​ലാ​ണ് സ​ന്ദേ​ശം.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രാ​യ വി. ​ശി​വ​ദാ​സ​നും എ.​എ. റ​ഹീ​മി​നും ആ​ണ് ഫോ​ൺ​കോ​ളി​ലൂ​ടെ ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ വീ​ട്ടി​ലി​രി​ക്കാ​നാ​ണ് എം​പി​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ്.

ഇ​രു​വ​രു​ടെ​യും പ​രാ​തി​യി​ൽ ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.