ച​ങ്ങ​നാ​ശേ​രി: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ഷാ​രോ​ൺ ന​ജീ​ബി നെ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച 12.5 കി​ലോ ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​ത് എ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

ഇ​യാ​ൾ നി​ര​വ​ധി ക്രി​മി​ന​ൽ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് എ​ന്നു എ​ക്‌​സൈ​സ് സം​ഘം അ​റി​യി​ച്ചു. വാ​റ​ണ്ട് കേ​സി​ൽ അ​ട​ക്കം പ്ര​തി​യാ​ണ് ഇ​യാ​ൾ.