മ​ല​പ്പു​റം: ച​ങ്ങ​രം​കു​ളം മു​തു​കാ​ട് മൂ​ന്ന് പേ​ർ കാ​യ​ലി​ൽ വീ​ണു. ഇ​തി​ൽ ഒ​രാ​ളെ ക​ണ്ടെ​ത്തി. മ​റ്റ് ര​ണ്ട് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

ചി​യ്യാ​നൂ​ര്‍ സ്വ​ദേ​ശി സ​ച്ചി​ന്‍ (23), ക​ല്ലു​ര്‍​മ്മ സ്വ​ദേ​ശി ആ​ഷി​ക്(23)​എ​ന്നി​വ​ർ​ക്കാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ചി​യ്യാ​ന്നൂ​ർ സ്വ​ദേ​ശി പ്ര​സാ​ദി​നെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ളെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.