ഇ​ടു​ക്കി: കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ കൈ​യി​ലി​രു​ന്ന പ​ട​ക്കം പൊ​ട്ടി വ​നം​വ​കു​പ്പ് വാ​ച്ച​ർ​ക്ക് പ​രി​ക്ക്. ഇ​ടു​ക്കി ഉ​പ്പു​ത​റ പാ​ല​ക്കാ​വ് പു​ത്ത​ൻ​പു​ര​യ്ക്ക​ൻ പി.​ആ​ർ. പ്ര​സാ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പാ​ല​ക്കാ​വ് ഭാ​ഗ​ത്ത് കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ്ര​സാ​ദി​ന്‍റെ കൈ​യ്ക്ക് പൊ​ള്ള​ലേ​റ്റു. പ്ര​സാ​ദി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.