മ​ല​പ്പു​റം: കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം മൂ​ത്തേ​ടം ചീ​നി​കു​ന്നി​ലാ​ണ് സം​ഭ​വം. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലാ​ണ് കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഷോ​ക്കേ​റ്റാ​ണ് ആ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ശി​വ​ദാ​സ​ൻ എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലാ​ണ് ആ​ന കി​ട​ന്നി​രു​ന്ന​ത്.