ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ൽ ക​ര്‍​ണാ​ട​ക​യി​ലെ ഹാ​വേ​രി​യി​ല്‍ വീ​ട് ത​ക​ര്‍​ന്ന് മൂ​ന്ന് പേ​ർ മ​രി​ച്ചു. 30 വ​യ​സു​ള്ള സ്ത്രീ​യും അ​വ​രു​ടെ സ​ഹോ​ദ​രി​യു​ടെ ര​ണ്ടു മ​ക്ക​ളു​മാ​ണ് മ​രി​ച്ച​ത്.

സ​വ​നൂ​ര്‍ താ​ലൂ​ക്കി​ലെ മ​ദ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.