തി​രു​വ​ന​ന്ത​പു​രം: ചി​കി​ത്സാ​പ്പി​ഴ​വി​നേ തു​ട​ര്‍​ന്ന് യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ല്‍. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി കൃ​ഷ്ണ ത​ങ്ക​പ്പ​ന്‍ കി​ഡ്‌​നി സ്റ്റോ​ണി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്. ഇ​വി​ടെ​വ​ച്ച് ഒ​രു കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​തോ​ടെ യു​വ​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ഇ​വ​ര്‍.

അ​ല​ര്‍​ജി അ​ട​ക്ക​മു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​ള്ള വ്യ​ക്തി​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​തെ എ​ടു​ത്ത കു​ത്തി​വ​യ്പ്പാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് വി​വ​രം.​ ഇ​വ​രു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ പ​രാ​തി​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ആ​ശു​പ​ത്രി​യി​ലെ സ​ര്‍​ജ​നാ​യ ഡോ. ​വി​നു​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത 125 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്.