കാ​ർ​വാ​ർ: ഗോ​വ​ൻ തീ​ര​ത്ത് ച​ര​ക്ക് ക​പ്പ​ൽ തീ​പി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​തെ​ന്ന് കേ​ന്ദ്ര ഷി​പ്പിം​ഗ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്നു കൊ​ളം​ബോ​യി​ലേ​ക്കു ക​ണ്ടെ​യ്ന​റു​മാ​യി പോ​യ എം​വി മെ​ഴ്‌​സ്‌​ക് ഫ്രാ​ങ്ക്ഫ​ർ​ട്ട് എ​ന്ന ച​ര​ക്കു​ക​പ്പ​ലി​നാ​ണ് തീ​പി​ടി​ച്ച​ത്. ഗോ​വ​ൻ തീ​ര​ത്തു നി​ന്ന് 80 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് സം​ഭ​വം.

ക​പ്പ​ലി​ൽ 21 ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ല​മാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.