ക​ണ്ണൂ​ര്‍: എ​രു​മം കു​റ്റൂ​രി​ലെ പെ​രു​വാ​മ്പ പു​ഴ​യി​ല്‍ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ടൂ​ര്‍ സ്വ​ദേ​ശി മാ​ധ​വി(70) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ അ​ടു​ത്ത വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് പോ​യ​താ​യി​രു​ന്നു മാ​ധ​വി. തി​രി​കെ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ടി​ന് സ​മീ​പ​ത്തു​ള്ള പ​റ​മ്പി​ൽ നി​ന്ന് ഇ​വ​രു​ടെ കു​ട ക​ണ്ടെ​ത്തി.

ഇ​തി​ന് സ​മീ​പ​ത്തു കൂ​ടി​യാ​ണ് പെ​രു​വാ​മ്പ പു​ഴ ഒ​ഴു​കു​ന്ന​ത്. പു​ഴ​യു​ടെ അടുത്തുതന്നെ ഒ​രു കു​ള​വു​മു​ണ്ട്.

പെ​രി​ങ്ങോം അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ്കൂ​ബ സം​ഘം കു​ള​ത്തി​ലും പെ​രു​വാ​മ്പ പു​ഴ​യി​ലും ര​ണ്ട് ദി​വ​സ​മാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ കു​റ്റൂ​ര്‍ കൂ​വ​പ്പ​യ്ക്ക് സ​മീ​പ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.