കൊ​ച്ചി: വി​ൻ​ഡോ​സ് ത​ക​രാ​റി​നെ തു​ട​ർ​ന്ന് നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു​ള്ള അ​ഞ്ച് വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ന്ന് റ​ദ്ദാ​ക്കി. മും​ബൈ, ബം​ഗ​ളൂ​രു വ​ഴി​യു​ള്ള ഭു​വ​നേ​ശ്വ​ർ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ സ​ർ​വീ​സു​മാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ൻ​ഡി​ഗോ വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ 2.50നു​ള്ള മും​ബൈ, 5.25 നു​ള്ള ബം​ഗ​ളൂ​രു വ​ഴി​യു​ള്ള ഭു​വ​നേ​ശ്വ​ർ, 9.45നു​ള്ള ചെ​ന്നൈ, 9.45 നു​ള്ള ഹൈ​ദ​രാ​ബാ​ദ്, 11.20 നു​ള്ള മും​ബൈ സ​ർ​വീ​സു​മാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

വി​ൻ​ഡോ​സ് ത​ക​രാ​റു മൂ​ലം ചെ​ക്ക് ഇ​ൻ ചെ​യ്യാ​നും, ബാ​ഗേ​ജ് ക്ലി​യ​റ​ൻ​സ് ന​ട​ത്താ​നും പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.